Today: 03 Jul 2025 GMT   Tell Your Friend
Advertisements
നിര്‍മ്മല ഫെര്‍ണാണ്ടസ് കൊളോണില്‍ അന്തരിച്ചു
Photo #1 - Germany - Otta Nottathil - nirmala_fernandez_died_cologne_july_3_2025
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ സ്യൂര്‍ത്തില്‍ താമസിയ്ക്കുന്ന നിര്‍മ്മല ഫെര്‍ണാണ്ടസ് ഹൃദയാഘാതം മൂലം കൊളോണ്‍ യൂണിവേഴ്സിറ്റി ക്ളിനിക്കില്‍ (72)അന്തരിച്ചു. കൊല്ലം തങ്കശേരി സ്വദേശിനിയായ നിര്‍മ്മല ഹോം കെയര്‍ സര്‍വീസ് ഉടമയായിരുന്നു.
അമ്പതിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ജര്‍മനിയിലെത്തി ഭാഷ പഠിച്ച് ആതുരസേവനരംഗത്തും സാമൂഹികരംഗത്തും തന്റേതായ വ്യക്തിമുദ്രപതിപ്പിച്ചയാളാണ് നിര്‍മ്മല.

ഭര്‍ത്താവ് പരേതനായ ലീന്‍ ഫെര്‍ണാണ്ടസ്. രണ്ടു മക്കളുണ്ട്. കൊളോണ്‍ പോര്‍സില്‍ താമസിയ്ക്കുന്ന ജോര്‍ജ് അട്ടിപ്പേറ്റിയുടെ ഭാര്യ ജാനെറ്റിന്റെ മൂത്തസഹോദരിയാണ് നിര്‍മ്മല.

ഞങ്ങളുടെ കുടുംബസുഹൃത്തായ നിര്‍മ്മലയുടെ വേര്‍പാടില്‍ അനുശോചനം അറിയിക്കുന്നതിനൊപ്പം പരേതയുടെ ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നു.
- dated 03 Jul 2025


Comments:
Keywords: Germany - Otta Nottathil - nirmala_fernandez_died_cologne_july_3_2025 Germany - Otta Nottathil - nirmala_fernandez_died_cologne_july_3_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us